Director Ranjith responds to candidate prediction
രാഷ്ട്രീയ പ്രവര്‍ത്തനം രണ്ട് തരത്തിലുണ്ട്. നിരന്തരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളല്ല താന്‍. എന്നാല്‍ ഇത്തരത്തിലല്ലാത്തവര്‍ക്കും ഭരണ സംവിധാനത്തിന്റെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കി.